പാകിസ്ഥാനില്‍ ജനിച്ച മില്‍ഖാ വിഭജന കാലത്താണ് ഇന്ത്യയില്‍ എത്തുന്നത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സ്‌പോര്‍ട്‌സ് ഡയറക്ടറായും മില്‍ഖ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്.